roam - meaning in english
- നാമം (Noun)
- ചുറ്റിത്തിരിയല്
- അലഞ്ഞുനടപ്പ്
- ക്രിയ (Verb)
- ചുറ്റിതിരിയുക
- അലഞ്ഞു തിരിയുക
- പ്രത്യേക ലക്ഷ്യമില്ലാതെ നടക്കുക
- ഉഴലുക
- തരം തിരിക്കാത്തവ (Unknown)
- ചുറ്റിത്തിരിയുക
- വ്യാപരിക്കുക
- യാത്രചെയ്യുക
- അലയുക
- ഒരേ സ്ഥലത്തുതന്നെ അലഞ്ഞുതിരിയുക