review - meaning in english

നാമം (Noun)
ഗുണദോഷവിവേചനം
പരിശോധന
അവലോകനം
പുനഃപരിശോധന
പുനഃശ്ചിന്തനം
സമാലോചന
സൂക്ഷ്‌മപര്യാലോചന
പുനരവലോകനം
സൈന്യപരിശോധന
അഭിപ്രായകുറിപ്പ്
ക്രിയ (Verb)
അവലോകനം ചെയ്യുക
പ്രത്യവലോകനം നടത്തുക
തിരിഞ്ഞുനോക്കുക
പുനര്‍വിചാരണ ചെയ്യുക
പരിശോധിച്ചഭിപ്രായം പറയുക
നിരൂപണം ചെയ്യുക
തിരനോട്ടം നടത്തുക
തരം തിരിക്കാത്തവ (Unknown)
വിമര്‍ശനം
നിരൂപണം
അവലോകനം
പൊതുസ്ഥിതിപരിശോധന
തിരനോട്ടം
പുനഃപരിശോധന