render - meaning in english

ക്രിയ (Verb)
ആവിഷ്‌ക്കരിക്കുക
പകരംകൊടുക്കുക
ആവിഷ്‌കരിക്കുക
ആദരവു കാണിക്കുക
കപ്പം കൊടുക്കുക
തിരിച്ചേല്‍പിക്കുക
പരിശോധനയ്‌ക്കായി കൊണ്ടുവരിക
അടിയറവയ്‌ക്കുക
മടക്കിക്കൊടുക്കുക
ഭാഷാന്തരം ചെയ്യുക
തരം തിരിക്കാത്തവ (Unknown)
ആക്കിത്തീര്‍ക്കുക
ചിത്രീകരിക്കുക
പരിഭാഷപ്പെടുത്തുക
നിര്‍വ്വഹിക്കുക
അവതരിപ്പിക്കുക
ആക്കുക
ഉപകാരം ചെയ്യുക
തര്‍ജ്ജമ ചെയ്യുക
ആദരവുകാട്ടുക