regular - meaning in english

നാമം (Noun)
സന്യാസി
സ്ഥിരസൈന്യപ്പടയാളി
സ്ഥിരമായ ഇടപാടുകാരന്
ഒരു സന്യാസിസമൂഹത്തിലെ അംഗം
വിശേഷണം (Adjective)
ക്രമാനുഗതമായ
വ്യവസ്ഥിതമായ
മുറപ്രകാരമുള്ള
ക്ലിപ്‌തകാലത്തുള്ള
സാക്ഷാത്തായ
വിടാത്ത
ക്രമീകൃതമായ
അനുക്രമികമായ
നിയമാനുസാരിയായ
ഔദ്യോഗികാംഗീകാരമുള്ള
തരം തിരിക്കാത്തവ (Unknown)
കൃത്യമായ
പൂര്‍ണ്ണമായ
ക്രമം
പതിവായ
ക്രമമായ
യഥാക്രമമായ
ഇടവിടാത്ത
ഏകരൂപമായ
ക്രമീകൃത
ഒരേമാതിരിയിരിക്കുന്ന