refreshing - meaning in english

നാമം (Noun)
ഉണര്‍വ്വ്
വിശേഷണം (Adjective)
ഉന്‍മേഷദായകമായ
ഉല്ലാസപ്രദമായ
സുഖദയകമായ
ക്ഷീണം തീര്‍ക്കുന്ന
ഉത്സാഹജനകമായ
തരം തിരിക്കാത്തവ (Unknown)
അപ്രതീക്ഷിതമായ
ഉത്സാഹജനക
ക്ഷീണംതീര്‍ക്കുന്ന