reconcile - meaning in english

ക്രിയ (Verb)
അനുരഞ്‌ജിപ്പിക്കുക
യോജിപ്പിക്കുക
പൊരുത്തപ്പെടുക
ശരിയാക്കുക
യോജിപ്പിലെത്തുക
ചേര്‍ച്ചയാക്കുക
വൈരം ശമിപ്പിക്കുക
യോജിപ്പുവരുത്തുക
പ്രതികൂല സാഹചര്യവുമായി ഇണങ്ങിച്ചേരുക
തര്‍ക്കം പറഞ്ഞൊതുക്കുക
ഐക്യത്തിലെത്തുക
വഴക്കു ശമിപ്പിക്കുക
ഐകരൂപ്യം നല്‍കുക
വഴങ്ങുമാറാക്കുക
തരം തിരിക്കാത്തവ (Unknown)
ചേര്‍ക്കുക
ഇണക്കുക
യോജിപ്പിക്കുക
പിണങ്ങിയവരെ വീണ്ടും രഞ്ജിപ്പിക്കുക