recitation - meaning in english

നാമം (Noun)
കഥാസംഗീതം
ഗാനരീതിയിലുള്ള ആഖ്യാനം
സംഗീത പ്രകടനം
കഥനപാഠം
കഥാപ്രസംഗം
കഥാകാലക്ഷേപം മുതലായവ
കവിതചൊല്ലല്
പദ്യപാരായണം
തരം തിരിക്കാത്തവ (Unknown)
സദസ്സിനു മുന്‍പില്‍ ഒരു സാഹിത്യസൃഷ്ടി പഠിച്ചു ചൊല്ലല്‍
കഥനം
ചൊല്ലല്
സദസ്സിനു മുന്‍പില്‍ ഒരു സാഹിത്യസൃഷ്ടി പഠിച്ചു ചൊല്ലല്
വായ്പ്പാഠം