read - meaning in english

ക്രിയ (Verb)
ആന്തരാര്‍ത്ഥങ്ങള്‍ മനസ്സിലാക്കുക
വായിച്ചു കേള്‍പ്പിക്കുക
ഇല്ലാത്ത അര്‍ത്ഥങ്ങള്‍ കണ്ടെത്തുക
വായിക്കുക
പരായാണം ചെയ്യുക
ഗൂഢാര്‍ത്ഥങ്ങള്‍ ഗ്രഹിക്കുക
അച്ചുപിഴ തിരുത്തുക
വിവരങ്ങള്‍ ശേഖരിച്ചിട്ടുള്ള മാധ്യമത്തില്‍ നിന്ന്‌ ഡാറ്റ വിശകലനത്തിനായി ലഭ്യമാക്കുക
അളവ്‌ അറിയുക
പാരായണജന്യമായപ്രതീതി ഉണ്ടാക്കുക
അധ്യയനം ചെയ്യുക
നിരീക്ഷിച്ചു പറയുക
വിശേഷാര്‍ത്ഥം കാണിക്കുക
അളവു കാണിക്കുക
തരം തിരിക്കാത്തവ (Unknown)
വിശദീകരിക്കുക
ഗ്രഹിക്കുക
മനസ്സിലാക്കുക
വ്യാഖ്യാനിക്കുക
പഠിക്കുക
അഭ്യസിക്കുക
വായിച്ചറിയുക
അദ്ധ്യയനം ചെയ്യുക