pry - meaning in english
- ക്രിയ (Verb)
- ഒളിഞ്ഞുനോക്കുക
- രഹസ്യമായത് എത്തിനോക്കുക
- വേണ്ടാത്തിടത്ത് ഉറ്റുനോക്കുക
- വകതിരിവില്ലാതെ ചുഴിഞ്ഞു നോക്കുക
- ചികഞ്ഞ് അന്വേഷിക്കുക
- ഒളിഞ്ഞു നോക്കുക
- ചുഴിഞ്ഞു നോക്കുക
- തരം തിരിക്കാത്തവ (Unknown)
- അറിയാന്‍ ശ്രമിക്കുക
- ഒളിഞ്ഞുനോക്കുക
- വേണ്ടാത്തിടത്ത് ഉറ്റുനോക്കുക