presume - meaning in english

ക്രിയ (Verb)
സങ്കല്‍പിക്കുക
തുനിയുക
സ്വാതന്ത്യം എടുക്കുക
അഹങ്കരിക്കുക
ആധാരമില്ലാതെ വിശ്വസിക്കുക
വെറുതെ നേരാണെന്ന വിചാരിക്കുക
അവിവേകമായി പ്രവര്‍ത്തിക്കുക
താന്തോന്നിത്തം കാട്ടുക
നിര്‍ണ്ണയപ്പെടുത്താതെ ശരിയെന്നു കരുതുക
സങ്കല്‌പിക്കുക
സാഹസം പ്രവര്‍ത്തിക്കുക
അവിവേകം കാണിക്കുക
തരം തിരിക്കാത്തവ (Unknown)
കരുതുക
സമ്മതിക്കുക
ഊഹിക്കുക
ഭാവിക്കുക
ഉദ്ദേശിക്കുക
അംഗീകരിക്കുക
വിചാരിക്കുക
ശരിയാണെന്നു വിചാരിക്കുക
സ്വാതന്ത്യ്രം കാണിക്കുക