portable - meaning in english
- നാമം (Noun)
- വഹനീയത
- എടുത്തു കൊണ്ടു പോകാവുന്ന അവസ്ഥ
- വിശേഷണം (Adjective)
- കയ്യില്‍ കൊണ്ടുനടക്കാവുന്ന
- എടുത്തു കൊണ്ടു പോകത്തക്ക
- കനം കുറഞ്ഞ
- വഹിക്കപ്പെടത്തക്ക
- എടുത്തുകൊണ്ടു പോകത്തക്ക
- തരം തിരിക്കാത്തവ (Unknown)
- ചെറിയ
- സുവഹനീയമായ
- ഏന്തിക്കൊണ്ട് പോകാന്‍ സാധിക്കുന്ന
- എടുത്തുകൊണ്ടുപോകത്തക്ക
- എടുത്തുകൊണ്ടു പോകാവുന്ന
- ചുമന്നുകൊണ്ടുപോകാവുന്ന