plough - meaning in english
- നാമം (Noun)
- ഉഴുതനിലം
- കലപ്പപോലുള്ള എന്തെങ്കിലും വസ്‌തു
- കൃഷിസ്ഥലം
- കൃഷീവല വൃത്തി
- സ്ഥിരനക്ഷത്രമണ്‌ഡലം
- സപ്‌തര്‍ഷി മണ്‌ഡലം
- ക്രിയ (Verb)
- കുന്നുപൂട്ടുക
- ചുളിവു വീഴ്‌ത്തുക
- നിലം ഉഴുകുക
- ചാലുണ്ടാക്കുക
- ലാഭം അതേ ബിസിനസ്സില്‍ തന്നെ വീണ്ടും നിക്ഷേപിക്കുക
- പരീക്ഷയില്‍ തോല്‍ക്കുക
- ഉഴുക
- ഉഴുതുമറിക്കുക
- കഠിനാദ്ധ്വാനം ചെയ്‌ത് മുന്നേറുക
- തരം തിരിക്കാത്തവ (Unknown)
- കൃഷി
- കലപ്പ
- അലസമായി നടക്കുക
- കര്‍ഷകവൃത്തി
- കലപ്പക്കോല്
- ഉഴുതുമറിച്ച ഭൂമി