pirate - meaning in english

നാമം (Noun)
കടല്‍ക്കള്ളന്
കവര്‍ച്ചക്കപ്പല്
കടല്‍ക്കൊള്ളക്കാരന്
കടല്‍ക്കൊള്ളയിലേര്‍പ്പെടുന്ന കപ്പല്
സാഹിത്യചോരകന്
ക്രിയ (Verb)
പകര്‍പ്പവകാശമില്ലാതെ പുസ്‌തകം പ്രസിദ്ധപ്പെടുത്തുക
കടല്‍ക്കൊള്ള നടത്തുക
തരം തിരിക്കാത്തവ (Unknown)
കടല്‍ക്കള്ളന്‍
സാഹിത്യചോരന്‍
സാഹിത്യചോരന്