pig - meaning in english

നാമം (Noun)
പന്നിക്കുട്ടി
ദുരമൂത്തയാള്
നിര്‍ബന്ധബുദ്ധിക്കാരന്
ഇരുമ്പുവാളം
വാര്‍പ്പിരുമ്പുകട്ടി
ശല്യക്കാരി
അത്യാഗ്രഹിയോ മടിയനോ ആയ ആള്
സുഖകരമല്ലാത്ത പ്രവൃത്തി
ക്രിയ (Verb)
പന്നിയെപ്പോലെ പെരുമാറുക
പന്നികളെപ്പോലെ ഒന്നിച്ചു കൂടുക
വിശേഷണം (Adjective)
ലോഹ
തരം തിരിക്കാത്തവ (Unknown)
പന്നിയിറച്ചി
പന്നി
കിടി
പന്നിക്കുട്ടിയുടെ മാംസം