pictorial - meaning in english

നാമം (Noun)
ചിത്രങ്ങളോടുകൂടിയ ആനുകാലിക പ്രസിദ്ധീകരണം
ചിത്രവാരിക
ചിത്രമാസിക
വിശേഷണം (Adjective)
സചിത്രമായ
ചിത്രങ്ങളിലൂടെ ആവിഷ്‌ക്കരിച്ച
ചിത്രാപമസുന്ദരമായ
ചിത്രാത്മകമായ
ചിത്രങ്ങള്‍ക്കൊണ്ടലങ്കരിച്ച
ചിത്രവിഷയകമായ
തരം തിരിക്കാത്തവ (Unknown)
സജീവമായ
മനോഹരമായ
ചിത്രത്തില്‍ രേഖപ്പെടുത്തിയ
പടങ്ങള്‍ വരച്ചു വിശദീകരിച്ച
ചിത്രങ്ങള്‍കൊണ്ട് അലങ്കരിച്ച