phase - meaning in english

നാമം (Noun)
വികാസത്തിന്റെയോ മാറ്റത്തിന്റെയോ ഘട്ടം
പ്രശനത്തിന്റെ തല്‍ക്കാലസ്ഥിതി
ഒരു സിസ്റ്റത്തില്‍ സന്നിഹിതമായേക്കാവുന്ന വ്യതിരിക്ത ഭൗതിക വസ്‌തു
മാറിമാറി വരുന്ന വൈദ്യുത പ്രവാഹങ്ങളുടെ സവിശേഷ ഘട്ടം
ഒരേ ഘട്ടത്തില്‍ അല്ലാത്ത
ക്രിയ (Verb)
ഘട്ടംഘട്ടമായി നിര്‍വ്വഹിക്കുക
തരം തിരിക്കാത്തവ (Unknown)
ഘട്ടം
പ്രകാശം
ചന്ദ്രക്കല
ദശ
വ്യക്തമായ ഒരു ഘട്ടം
കലാങ്കം