pavilion - meaning in english

നാമം (Noun)
വന്‍കൂടാരം
സംഗീതനൃത്താദികള്‍ക്കുള്ള മണ്‌ഡപം
നെടുംപുര
പ്രദര്‍ശനമണ്‌ഡപം
ആനക്കൊട്ടില്
വിശ്രമസ്ഥാനം
നെടുമ്പുര
പ്രദര്‍ശനം നടക്കുന്നിടത്ത്‌ അലങ്കരിച്ചു വെച്ച കൂടാരം
ക്രിയ (Verb)
കൂട്ടത്തില്‍ പാര്‍പ്പിക്കുക
കൂടാരത്തിലാക്കുക
താല്ക്കാലികക്കൊട്ടില്
തരം തിരിക്കാത്തവ (Unknown)
താല്ക്കാലികക്കൊട്ടില്‍
കൂടാരം
പടമണ്ഡപം
കൂടാരസദൃശമായ മേല്‍വിതാനം