pave - meaning in english
- ക്രിയ (Verb)
- തടസ്സങ്ങള്‍ നീക്കുക
- കല്‍ത്തളമിടുക
- പടുക്കുക
- ഇഷ്‌ടിക നിരത്തുക
- മാര്‍ഗ്ഗം വെട്ടിത്തെളിക്കുക
- തെളിക്കുക
- കല്ലോ മറ്റോ വിരിക്കുക
- എന്തെങ്കിലും പാകുക
- നിലം മുതലായിടങ്ങളില്‍ എന്തെങ്കിലും പാകുക
- എന്തെങ്കിലും സംഭവിക്കാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാകുക
- തരം തിരിക്കാത്തവ (Unknown)
- നിരത്തുക
- കല്ലുപാവുക
- തറപാവുക