overcoat - meaning in english

നാമം (Noun)
പുറം കുപ്പായം
വസ്‌ത്രങ്ങള്‍ക്കു മീതെ ധരിക്കുന്ന കോട്ട്
തരം തിരിക്കാത്തവ (Unknown)
മേലങ്കി
ബാഹ്യാവരണം
പുറങ്കുപ്പായം
തണുപ്പുകാലത്ത് പുറത്തിറങ്ങുന്പോള്‍ ചൂടിനുവേണ്ടി ഉളളില്‍ ധരിച്ച വസ്ത്രങ്ങള്‍ക്കു മീതെ ധരിക്കുന്ന കട്ടിയുളള കോട്ട്
ഉളളിലെ ലോഹം സുരക്ഷിതമാക്കുന്നതിന് ചായംപൂശി നിര്‍മ്മിക്കുന്ന ആവരണം