nose - meaning in english

നാമം (Noun)
തുമ്പ്
കൂര്‍ത്തനില്‍ക്കുന്ന അവയവം
പോലീസില്‍ വിവരമറിയിക്കുന്നയാള്
ക്രിയ (Verb)
മൂക്കുകൊണ്ടു സംസാരിക്കുക
ഗന്ധം കണ്ടുപിടിക്കുക
വേണ്ടാത്തതില്‍ കൈയിടുക
തരം തിരിക്കാത്തവ (Unknown)
കണ്ടുപിടിക്കുക
അഗ്രം
അഗ്രഭാഗം
ഘ്രാണശക്തി
ഗന്ധം
മണത്തറിയുക
മണം പിടിക്കുക
നാസിക
മൂക്ക്
എന്തെങ്കിലും രഹസ്യമായി കണ്ടുപിടിക്കുന്നതിനുളള കഴിവ്