melancholy - meaning in english
- നാമം (Noun)
- വിഷണ്ണത
- അവസാദം
- ശോകം
- സ്ഥായിയായ ശോകപ്രവണത
- വ്യാകുലഭ്രാന്ത്
- കുണ്‌ഠിതഭാവം
- ഖിന്നത
- വിശേഷണം (Adjective)
- സദാ ഖിന്നനായ
- ദുഃഖസൂചകമായ
- വിഷാദ ശീലനായ
- തരം തിരിക്കാത്തവ (Unknown)
- വിഷാദം
- ദുഃഖകരമായ
- ഖേദം
- വിഷാദമുള്ള
- വ്യഥ
- ശോകപ്രവണത
- കുണ്ഠിതഭാവം
- ശോകം
- വൃഥ