material - meaning in english
- നാമം (Noun)
- വസ്‌തു
- ഭൗതികത
- വിശേഷണം (Adjective)
- അനാത്മീയമായ
- സുഖസൗകര്യസംബന്ധിയായ
- യുക്തിവിചിന്തനത്തിന്റെ പദാര്‍ത്ഥവശത്തെ സംബന്ധിച്ച
- ജഡികമായ
- ആവശ്യകമായ
- പഞ്ചഭൂതദാത്മകമായ
- വാസ്‌തവികമായ
- തരം തിരിക്കാത്തവ (Unknown)
- മുഖ്യമായ
- ഘടകം
- സാരവത്തായ
- മൂര്‍ത്തമായ
- ഭൗതികമായ
- ഭൂതം
- ഉപകരണം
- സാമഗ്രി
- ദ്രവ്യം
- പദാര്‍ത്ഥം
- സ്ഥൂലമായ
- പ്രാപഞ്ചികമായ
- തുണിത്തരം
- സ്ഥൂലവസ്തു