lobby - meaning in english
- നാമം (Noun)
- ഉപശാല
- പാര്‍ലമെന്റ് മന്ദിരത്തിലെയും മറ്റും ഉപശാല
- മുഖമണ്‌ഡപം
- ഇറയം
- പ്രവേശന മുറി
- ഒരു ഫ്ളാറ്റ് സമുച്ചയത്തിലെ പൊതു പ്രവേശന കവാടവും മുറിയും
- തങ്ങളുടെ ആവശ്യങ്ങളെ മാനിക്കാനും മറ്റും സര്‍ക്കാര്‍ രാഷ്‌ട്രീയ പ്രവര്‍ത്തകര്
- ക്രിയ (Verb)
- ഒരു പ്രത്യേക ആവശ്യത്തെ പിന്താങ്ങാന്‍ സര്‍ക്കാര്‍ മുതലായവരില്‍ സ്വാധീനം ചെലുത്തുക
- പൊതു പ്രവര്‍ത്തകരെ സ്വാധീനിക്കാന്‍ പ്രചാരണം നടത്തുക
- തരം തിരിക്കാത്തവ (Unknown)
- ഇടനാഴി
- പ്രവേശനമുറി
- ഒരു ഫ്ളാറ്റ് സമുച്ചയത്തിലെ പൊതുപ്രവേശന കവാടവും മുറിയും
- സന്ദര്‍ശക മുറി