labyrinth - meaning in english

നാമം (Noun)
ഉള്ളില്‍ പ്രവേശിച്ചാല്‍ വെളിയില്‍ വരാന്‍ ഗ്രാഹ്യം കിട്ടാതെ ചുറ്റിക്കുന്ന എടുപ്പുകൾ ഉള്ള നിർമ്മിതി
മഹാകുഴക്ക്
ദുര്‍ഘടമായ അനേകം ചുറ്റുകളുള്ള വഴി
സങ്കീര്‍ണ്ണമായത്
ഇടനാഴികളും ചെറുമുറികളും ചേര്‍ന്ന സങ്കീര്‍ണ്ണമായ ഭൂഗര്‍ഭവ്യൂഹം
രാവണന്‍ കോട്ട
തരം തിരിക്കാത്തവ (Unknown)
കുഴഞ്ഞ അവസ്ഥ
നൂലാമാല
ദുര്‍ഘടമാര്‍ഗ്ഗം
വളഞ്ഞുതിരിഞ്ഞ മാര്‍ഗ്ഗം
ധാരാളം ഇടനാഴികളും ചെറുമുറികളും ചേര്‍ന്ന സങ്കീര്‍ണ്ണമായ വ്യൂഹം