key - meaning in english

നാമം (Noun)
സ്‌പഷ്‌ടീകരണം
താക്കോല്
ആവിഷ്‌ക്കാരശൈലി
സ്വരനിദാനം
പ്രശ്‌നപരിഹാരം
കമാനിലെ ആണിക്കല്ല്
സംഗീതോപകരണങ്ങളിലും കംപ്യൂട്ടറിലും ടൈപ്പ്‌റൈറ്ററിലും മറ്റും വിരലമര്‍ത്തി പ്രവര്‍ത്തിപ്പിക്കാനുള്ള കട്ടകളിലൊന്ന്
ക്രിയ (Verb)
പുട്ടുക
പൂളുവയ്‌ക്കുക
സ്വരം സാധിക്കുക
താക്കോല്
തരം തിരിക്കാത്തവ (Unknown)
താക്കോല്‍
ഉറപ്പിക്കുക
വ്യാഖ്യാനം
മുറുക്കുക
ഉയര്‍ത്തുക
ചാവി
പിരിയാണി
സ്വരം
പ്രവര്‍ത്തിപ്പിക്കുക
മാര്‍ഗ്ഗദര്‍ശകഗ്രന്ഥം
സംഗീതയന്ത്രത്തിലെയോ ടൈപ്പ്റൈറ്ററിലെയോ വിരല്‍കൊണ്ടമര്‍ത്താനുള്ള കട്ട