joint - meaning in english

നാമം (Noun)
അസ്ഥിസന്ധി
ഏപ്പ്
രണ്ടവയവങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടുന്ന സ്ഥാനം
ചെറുശാഖകളോ ഇലകളോ തണ്ടില്‍നിന്നും വളരുന്ന ഭാഗം
മുട്ടുകളുടെ ഇടയ്‌ക്കുള്ളസ്ഥലം
ഓരായം
സംയുക്ത
വിശേഷണം (Adjective)
ഒന്നിച്ചു പ്രവര്‍ത്തിക്കുന്ന
ഏകീകൃതമായ
യോജിച്ചുള്ള
ഒത്തൊരുമിച്ചുള്ള
തരം തിരിക്കാത്തവ (Unknown)
ബന്ധം
കൂട്ടായ
സന്ധി
മടക്ക്
കൂട്ടിച്ചേര്‍ക്കപ്പെട്ടത്
സന്ധിബന്ധം
ചേര്‍പ്പ്
മുട്ട്