grapple - meaning in english

നാമം (Noun)
മുഷ്‌ടിയുദ്ധം
മല്ലയുദ്ധം
ബാഹുയുദ്ധം
അള്ളിപ്പിടുത്തം
കപ്പല്‍കൂട്ടപ്പിടിപ്പാനുള്ള ഇരുമ്പു കൊളുത്ത്
ക്രിയ (Verb)
ഗുസ്‌തിപിടിക്കുക
സംശ്ലേഷിക്കുക
തരം തിരിക്കാത്തവ (Unknown)
മുറുകെപ്പിടിക്കുക
മല്ലിടുക
അള്ളിപ്പിടിക്കുക
ബലമായി പിടിക്കുക
മല്ലയുദ്ധം ചെയ്യുക
കൊളുത്തുക