governess - meaning in english

നാമം (Noun)
ഗൃഹാദ്ധ്യാപിക
കുട്ടികളുടെ ശിക്ഷണത്തിന്റെയും പരിചരണത്തിന്റെയും ചുമതല വഹിക്കാന്‍ പ്രഭുകുടുംബങ്ങളില്‍ നിയമിക്കാറുള്ള സ്‌ത്രീ
തരം തിരിക്കാത്തവ (Unknown)
ആയ
ഗൃഹോപാധ്യായിനി
ശിശുപാലയിത്രി
ഭരണാധിപ
ഗാര്‍ഹികാദ്ധ്യാപിക