gallery - meaning in english

നാമം (Noun)
ചിത്രമണ്‌ഡപം
മേല്‍ത്തട്ട്
നാടകശാലയിലെ ഇരിപ്പിടത്തട്ട്
തട്ടുതട്ടായുള്ള ഇരിപ്പിടം
പടിമേട
നാടകശാലാ ഗാലറിയിലിരിക്കുന്നവര്
ചിത്രസഞ്ചയം
ശ്രാതാക്കളില്‍ അനാഗരികര്
കലാവസ്‌തുക്കളും മറ്റും പ്രദര്‍ശിപ്പിക്കുന്ന സ്ഥലം
പ്രദര്‍ശനസ്ഥലം
ക്രിയ (Verb)
ഗാലറിയോ ഗാലറികളോ കൊണ്ട്‌ സജ്ജീകരിക്കുക
തരം തിരിക്കാത്തവ (Unknown)
നടപ്പാത
ചിത്രശാല
ചുറ്റുശാല
ബാല്‍ക്കണി