frost - meaning in english

നാമം (Noun)
ഉറഞ്ഞ മഞ്ഞ്
മഞ്ഞുപൊഴിയും കാലം
ജലത്തെ ഘനീഭവിപ്പിക്കുന്ന തണുപ്പ്
ക്രിയ (Verb)
ശീതത്താല്‍ കേടുവരുത്തുക
മഞ്ഞ്‌കൊണ്ട്‌ മൂടുക
കേക്ക്‌ അലങ്കരിക്കുക
തരം തിരിക്കാത്തവ (Unknown)
കുളിര്
ശൈത്യം
മഞ്ഞ്
ഹിമം
മരവിപ്പിക്കുക
തുഷാരം
നീഹാരം