foil - meaning in english
- നാമം (Noun)
- വളരെ ഘനം കുറഞ്ഞ ലോഹത്തകിട്
- കനം കുറഞ്ഞ വാള്
- ദര്‍പ്പണത്തില്‍ പ്രതിഫലകമായി ഉപയോഗിക്കുന്ന വളരെ കനം കുറഞ്ഞ ലോഹപാളി
- രത്‌നങ്ങള്‍ക്ക് തിളക്കം കൂട്ടാനുപയോഗിക്കുന്ന ലോഹപാളി
- കനം കുറഞ്ഞ ലോഹപാളി
- ക്രിയ (Verb)
- നിഷ്‌ഫലമാക്കുക
- ഭംഗപ്പെടുത്തുക
- തരം തിരിക്കാത്തവ (Unknown)
- പരാജയം
- ഭംഗം
- പരാജയപ്പെടുത്തുക
- നിരാശപ്പെടുത്തുക
- തെറ്റിക്കുക
- മുഖക്കണ്ണാടിയുടെ ഈയരസത്തകിട്
- കടലാസുപോലെമുടക്കുക
- ആശയക്കുഴപ്പം ഉണ്ടാക്കുക