fine - meaning in english

നാമം (Noun)
ശുദ്ധി ചെയ്‌ത
ക്രിയ (Verb)
പിഴയിടുക
സ്‌ഫുടം ചെയ്യുക
അഗോചരമാക്കിത്തീര്‍ക്കുക
പിഴയടയ്‌ക്കുക
അപരാധം ചുമത്തുക
വിശേഷണം (Adjective)
ശ്രഷ്‌ഠമായ
കോമളമായ
മനോഹരമായി
ശ്രഷ്‌ഠമായി
സൂക്ഷ്‌മമായ
പരിഷ്‌കൃതമായ
തീക്ഷണമായ
മനോജ്ഞമായ
ഉത്‌കൃഷ്‌ടമായ
നേര്‍മ്മയായി
നിര്‍ദ്ദോഷമായ
കനംകുറഞ്ഞ
നല്ല നിലയിലുള്ള
ഉയര്‍ന്ന ഗുണമുള്ള
ചാതുര്യത്തോടെ നിര്‍മ്മിച്ച
വിശിഷ്‌ഠമായ
നിലവാരമുള്ള
മേന്മയുള്ള
സന്തോഷജനകമായ
തരം തിരിക്കാത്തവ (Unknown)
ഒന്നാന്തരമായ
മൃദുവായ
നേര്‍ത്ത
സുഭഗമായ
പിഴ
തീവ്രമായ
പ്രായശ്ചിത്തം
ശുദ്ധമായ
രസകരമായ
ഭംഗിയായി
സുന്ദരമായ
മൃദുവാക്കുക
പിഴശിക്ഷ
നേര്‍മ്മയായ
പകിട്ടാര്‍ന്ന
അന്യൂനമായ
ശ്രേഷ്ഠമായ
കട്ടികുറഞ്ഞ
സുന്ദരം
ലോലമായശ്രേഷ്ഠമായ