filibuster - meaning in english

നാമം (Noun)
കടല്‍ക്കള്ളന്
വിദേശരാജ്യവുമായി അനധികൃതയുദ്ധം ചെയ്യുന്നയാള്
നിയമസഭയില്‍ നിര്‍ത്താതെ പ്രസംഗിച്ച്‌ സഭാനടപടിക്കു തടസ്സമുണ്ടാക്കുന്നയാള്
പ്രസംഗിച്ച്‌ കാര്യങ്ങള്‍ക്ക്‌ താമസം വരുത്തുന്നയാള്
നിയമസഭാ നടപടികള്‍ തടസ്സപ്പെടുത്തല്
നിയമനിര്‍മ്മാണത്തിന്‌ ഇടങ്കോലിടല്
വിശേഷണം (Adjective)
സുദീര്‍ഘം പ്രസംഗിച്ച്‌ കാര്യങ്ങള്‍ക്ക്‌ വിളംബം വരുത്തുന്നതായ
കപ്പല്‍ക്കവര്‍ച്ചക്കാരന്
അയല്‍രാജ്യങ്ങളുമായി യുദ്ധമുണ്ടാക്കുന്നവന്
തരം തിരിക്കാത്തവ (Unknown)
കപ്പല്‍ക്കവര്‍ച്ചക്കാരന്‍
കടല്‍ക്കള്ളന്‍
അയല്‍രാജ്യങ്ങളുമായി യുദ്ധമുണ്ടാക്കുന്നവന്‍
തടസ്സപ്രസംഗം