file - meaning in english
- നാമം (Noun)
- സൈന്യശ്രണി
- ജനവിഭാഗത്തിലേയോ പാര്‍ട്ടിയിലേയോ സാമാന്യന്
- കടലാസുകോര്‍ത്തുവയ്‌ക്കുന്ന കമ്പി
- ഫയല്
- പത്രസമൂഹം
- ചേര്‍ത്തുവച്ച രേഖകള്
- ലേഖ്യശ്രണി
- ഏതെങ്കിലും ഒരു പ്രത്യേക ഉദ്ദേശത്തിനായി ശേഖരിക്കപ്പെട്ടിട്ടുള്ള വിവരങ്ങള്‍ അടങ്ങിയ ഒരു സമാഹാരം
- ഫയല്‍ (കടലാസുകള്‍ കെട്ടി സൂക്ഷിക്കാനുള്ള ബോര്‍ഡ്)
- കമ്പ്യൂട്ടറില്‍ ഒരു പേരില്‍ ശേഖരിച്ചിട്ടുള്ള വിവരസമാഹാരം
- ക്രിയ (Verb)
- ബോധിപ്പിക്കുക
- വരിവരിയായി ചേര്‍ത്തുവയ്‌ക്കുക
- അരംകൊണ്ടു രാകുക
- രാവിമിനുസമാക്കുക
- പരാതി കൊടുക്കുക
- വിവരങ്ങള്‍ ക്രമപ്പെടുത്തി സൂക്ഷിക്കുക
- കോടതിയില്‍ ബോധിപ്പിക്കുക
- തരം തിരിക്കാത്തവ (Unknown)
- ഫയല്‍
- പട്ടിക
- അണി
- രാകുക
- നിര
- വരി
- അരം
- രേഖാസമാഹാരം
- ലിസ്റ്റ്അരം
- അരംകൊണ്ടു രാകുക