fallow - meaning in english

നാമം (Noun)
പാഴ്‌നിലം
കൃഷി ചെയ്യാത്ത നിലം
തരിശ്‌ഭൂമി
ക്രിയ (Verb)
തരിശിടുക
ഉഴുതിടുക
വിശേഷണം (Adjective)
കൃഷിയിറക്കിയിട്ടില്ലാത്ത
ഉപയോഗിച്ചിട്ടില്ലാത്ത
ചുവപ്പുകലര്‍ന്ന മഞ്ഞനിറമായ
തരം തിരിക്കാത്തവ (Unknown)
വന്ധ്യമായ
തരിശായ
വിതയ്ക്കാത്ത
പ്രയോഗത്തില്‍ വരുത്താത്ത
തരിശിട്ടിരിക്കുന്ന
കൃഷിചെയ്യാതിട്ടിരിക്കുന്ന