exhaust - meaning in english

ക്രിയ (Verb)
ഉപയോഗിച്ചു തീര്‍ക്കുക
എല്ലാവശങ്ങളും കൈകാര്യം ചെയ്യുക
തീര്‍ത്തുകളയുക
തേയ്‌മാനം വരുത്തുക
മുഴുവന്‍ ശക്തിയും പ്രയോഗിക്കുക
പറ്റിച്ചു കളയുക
തരം തിരിക്കാത്തവ (Unknown)
ക്ഷീണിപ്പിക്കുക
ശൂന്യമാക്കുക
ചെലവഴിക്കുക
നിശ്ശേഷീകരിക്കുക
മുഴുവന്‍ ശക്തിയും വിനിയോഗിക്കുക
സമഗ്രമായി പഠിക്കുക