enlighten - meaning in english

ക്രിയ (Verb)
പരിജ്ഞാനം നല്‍കുക
ബോധദീപ്‌തമാക്കുക
അന്ധവിശ്വാസ്‌ത്തില്‍ നിന്നും മറ്റും മോചിപ്പിക്കുക
വെളിച്ചം നല്‍കുക
വെളിച്ചം വീശുക
ബോധവത്‌കരിക്കുക
തെളിയിച്ചു കൊടുക്കുക
തരം തിരിക്കാത്തവ (Unknown)
അറിയിക്കുക
അറിവുണ്ടാക്കുക
പ്രകാശമാനമാക്കുക
ബോധവത്കരിക്കുക
മുന്‍വിധി മാറ്റുക