employ - meaning in english

നാമം (Noun)
ജോലി
ഉദ്യോഗം
തൊഴില്
ക്രിയ (Verb)
പ്രയോഗിക്കുക
വിനിയോഗിക്കുക
വ്യാപൃതനാകുക
ജോലിയില്‍ ഏര്‍പ്പെടുത്തുക
ജോലിചെയ്യിക്കുക
വ്യാപരിപ്പിക്കുക
വേലയില്‍ നിയമിക്കുക
തരം തിരിക്കാത്തവ (Unknown)
നിയമിക്കുക
വേല
പണിയെടുപ്പിക്കുക
ഉപയോഗിക്കുക