element - meaning in english

നാമം (Noun)
ഘടകാംശം
മൂലതത്ത്വം
പ്രകൃതിശക്തികള്
ഇലക്‌ട്രിക്‌ ഹീറ്ററിലെയും കുക്കറിലെയും പ്രതിരോധക്കമ്പി
അടിസ്ഥാനപദാര്‍ത്ഥം
അന്തരീക്ഷപ്രതിഭാസങ്ങള്
തരം തിരിക്കാത്തവ (Unknown)
ഏതെങ്കിലും വിഷയത്തിന്‍റെ പ്രാഥമികപാഠങ്ങള്‍
ഘടകം
ആധാരം
അംശം
തത്ത്വം
മൂലപ്രമാണം
പ്രകൃതി
മൂലപദാര്‍ത്ഥം
മൂലധാതു
രാസമാര്‍ഗത്തിലൂടെ കൂടുതല്‍ ലളിതങ്ങളാക്കാന്‍ കഴിയാത്ത നൂറോളം മൂലകങ്ങളിലേതെങ്കിലും
മൂലകം
ഏതെങ്കിലും വിഷയത്തിന്‍റെ പ്രാഥമികപാഠങ്ങള്