elastic - meaning in english
- നാമം (Noun)
- റബര്‍ പശ പുരട്ടി നെയ്‌തെടുത്ത നൂല്‍ച്ചരട്
- ഇലാസ്റ്റിക്
- വിശേഷണം (Adjective)
- വഴങ്ങുന്നത്
- വഴക്കമുള്ള
- വലിച്ചാല്‍ നീളുന്നതും വിട്ടാല്‍ പൂര്‍വ്വാകതി പ്രാപിക്കുന്നതുമായ
- വലിച്ചാല്‍ പൂര്‍വ്വസ്ഥിതി പ്രാപിക്കുന്ന
- സരളഹൃദയനായ
- തരം തിരിക്കാത്തവ (Unknown)
- വഴങ്ങുന്ന
- അയവുള്ള
- വലിച്ചാല്‍ ഇലാസ്തികമായ