draw - meaning in english
- നാമം (Noun)
- നറുക്കെടുപ്പ്
- ഭാഗ്യച്ചീട്ട്
- സാമ്പത്തികവിജയം
- മനസ്സിലാക്കാനുള്ള ബുദ്ധിമുട്ട്
- ക്രിയ (Verb)
- സങ്കോചിപ്പിക്കുക
- വരയ്‌ക്കുക
- വലിച്ചുനീട്ടുക
- വലിക്കുക
- ഇഴയ്‌ക്കുക
- ചോരവരുത്തുക
- ഗ്രസിക്കുക
- കളയുക
- ലോഹം അടിച്ചുപരത്തുക
- വിവരം ചോര്‍ത്തിയെടുക്കുക
- കുറിയെടുക്കുക
- കാറ്റിച്ചു വീര്‍പ്പിക്കുക
- വര്‍ണ്ണിക്ക്കുക
- പടം വരയ്‌ക്കുക
- രേഖയെഴുതിയുണ്ടാക്കുക
- വെള്ളത്തില്‍ താണു കിടക്കുക
- കമ്പി വലിക്കുക
- തുറന്നിടുക
- പുറത്തെടുക്കുക
- തീരുമാനത്തിലെത്തുക
- ശ്വാസമെടുക്കുക
- നിരാശനാവുക
- കപ്പലിനോ തോണിക്കോ വെള്ളത്തില്‍ ഒഴുകാന്‍ ഒരു നിശ്ചിത ആഴത്തില്‍ വെള്ളം ആവശ്യമാവുക
- മാറ്റിയിടുക
- നറുക്കെടുക്കുക
- തരം തിരിക്കാത്തവ (Unknown)
- പീഡിപ്പിക്കുക
- എഴുതുക
- സ്വീകരിക്കുക
- ശേഖരിക്കുക
- സമീപിക്കുക
- അനുമാനിക്കുക
- വലിച്ചെടുക്കുക
- വറ്റിക്കുക
- വശീകരിക്കുക
- ഇറക്കുക
- കളിയാക്കുക
- അഭിപ്രായം രൂപികരിക്കും
- സമനില
- ആകര്‍ഷിക്കുക
- ചുറ്റിനടക്കുക
- ഒഴുക്കുക
- വരയ്ക്കുക
- വലിച്ചുകൊണ്ടുപോവുക
- തിരശ്ശീലയും മറ്റും മാറ്റിയിടുക