distil - meaning in english

ക്രിയ (Verb)
സാരാംശം കൈക്കൊള്ളുക
ദ്രാവകം ആവിയാക്കി തണുപ്പിച്ച്‌ ശുദ്ധീകരിക്കുക
തരം തിരിക്കാത്തവ (Unknown)
ശുദ്ധിചെയ്യുക
സത്തെടുക്കുക
വാറ്റുക
സ്വേദനം ചെയ്യുക
ദ്രാവകം ആവിയാക്കി തണുപ്പിച്ചു ശുദ്ധീകരിക്കുക
തുളളിതുളളിയായി വീഴ്ത്തുക