directory - meaning in english

നാമം (Noun)
മേല്‍വിവരപ്പട്ടിക
മേല്‍വിലാസപ്പട്ടിക
കമ്പ്യൂട്ടറിനുള്ളിലെ ഫയലുകളെ വിവിധതരത്തിലുള്ള ഗ്രൂപ്പുകളായി തിരിച്ച്‌ പേര്‌ നല്‍കുന്ന രീതി
ഡയറക്‌ടറി
വ്യക്തികളുടെയോ സംഘടനകളുടെയോ വിവരങ്ങള്‍ അക്ഷരമാലാക്രമത്തിലോ വിഷയക്രമത്തിലോ പട്ടികയാക്കി വച്ചിരിക്കുന്ന പുസ്‌തകം
നാമാവലിപ്പട്ടിക
തരം തിരിക്കാത്തവ (Unknown)
നാമഗൃഹസൂചി
പേര്‍വിവരപ്പട്ടിക
വ്യക്തികളുടെയോ സംഘടനകളുടെയോ വിവരങ്ങള്‍ അക്ഷരമാലക്രമത്തിലോ വിഷയക്രമത്തിലോ പട്ടികയാക്കി വച്ചിരിക്കുന്ന പുസ്തകം
ഡയറക്ടറി