deflate - meaning in english

നാമം (Noun)
നാണ്യച്ചുരുക്കം
ക്രിയ (Verb)
കുറയ്‌ക്കുക
ടയറിന്‍നിന്ന്‌ കാറ്റഴിച്ചുവിടുക
നാണമൂല്യം കുറയ്‌ക്കുക
ടയറില്‍ നിന്നു കാറ്റു പോവുക
അധികം കാറ്റു നിറഞ്ഞ വണ്ടിച്ചക്രപ്പട്ടയില്‍ നിന്നും മറ്റും കാറ്റ്‌ അഴിച്ചു വിടുക
തരം തിരിക്കാത്തവ (Unknown)
നിരുത്സാഹപ്പെടുത്തുക
ആത്മവിശ്വാസം കെടുത്തുക
ടയറില്‍നിന്ന് കാറ്റ് അഴിച്ചു വിടുക
വിലക്കയറ്റം തടയുവാനായി പണത്തിന്‍റെ വ്യാപനത്തെ തടയുക