damp - meaning in english

നാമം (Noun)
ഭൂമിയില്‍ നിന്നു പുറപ്പെടുന്ന തണുത്ത ആവി
ആശാഭംഗം
നീരുള്ള
ഉത്സാഹഭംഗം
ക്രിയ (Verb)
ആര്‍ദ്രീകരിക്കുക
ശീതം പിടിപ്പിക്കുക
നനവ്‌ വരുത്തുക
ഉത്സാഹം കെടുത്തുക
വിശേഷണം (Adjective)
നനവുള്ള
തണുപ്പായ
തരം തിരിക്കാത്തവ (Unknown)
ശൈത്യം
ഈര്‍പ്പമുള്ള
തണുപ്പ്
വിഷണ്ണമായ
മ്ലാനമായ
ഈര്‍പ്പം
ഈറനായ
നനഞ്ഞ
വിഷാദം
നിരാശ
നനവ്
നിരുത്സാഹമായ