crease - meaning in english

നാമം (Noun)
ഞൊറി
മടക്കിയ അടയാളം
ക്രിക്കറ്റ്‌ കളിയില്‍ പിച്ചിന്റെ രണ്ടറ്റത്തും വരച്ചിട്ടുള്ള വെളുത്ത വര
ഞൊറിവ്
തൊലിയിലെ പാട്
ക്രിയ (Verb)
ഞൊറിയുക
ഞൊറി ഉണ്ടാക്കുക
ഞൊറിയിടുക
തരം തിരിക്കാത്തവ (Unknown)
ചുളിവ്
ചുളുക്ക്
മടക്കുക
ജര
മടക്ക്
ഞൊറി
മടക്കടയാളം
ക്രിക്കറ്റ്കളിയില്‍ പന്തെറിയുന്നവന്‍റെയും ബാറ്റ്സ്മാന്‍റെയും സ്ഥാനത്തെ കുറിക്കുന്ന രേഖ