core - meaning in english

നാമം (Noun)
കാതല്
പഴക്കാമ്പ്
വാര്‍ത്താവാഹകമമായ കടല്‍ക്കമ്പി
ഉള്ള്
ബീജാവരണം
വൈദ്യുതകാന്തത്തിന്റെ ഉള്ളില്‍ വച്ചിരിക്കുന്ന പച്ചിരുമ്പ്‌ ദണ്‌ഡ്
തരം തിരിക്കാത്തവ (Unknown)
അന്തര്‍ഭാഗം
ഹൃദയം
കമ്പ്യൂട്ടറിന്റെ പ്രധാന മെമ്മറിയെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നു
അണ്ടി
ഗര്‍ഭം
മദ്ധ്യഭാഗം
അകം
പഴങ്ങളുടെ ഉള്‍ഭാഗം
കേബിളിന്‍റെ ഉള്ളിലെ കന്പി