cope - meaning in english

നാമം (Noun)
പാതിരിയുടെ നിലയങ്കി
ആചാര്യന്റെ തലമുടിയങ്കി
ക്രിയ (Verb)
വിജയപ്രദമായി എതിര്‍ത്തു നില്‍ക്കുക
ഒരു കൈ നോക്കുക
ഫലപ്രദമായി കൈകാര്യം ചെയ്യുക
വിജയപൂര്‍വ്വം നേരിടുക
തരം തിരിക്കാത്തവ (Unknown)
ചെറുക്കുക
കൈകാര്യം ചെയ്യുക
അഭിമുഖീകരിക്കുക
നേരിടുക
വിജയപ്രദമായി എതിര്‍ത്തുനില്‍ക്കുക