compression - meaning in english
- നാമം (Noun)
- സാന്ദ്രീകരണം
- വലിയ വലിയ ഫയലുകളിലെ വിവരങ്ങള്‍ ഒന്നും നഷ്‌ടപ്പെടാതെ ചെറുതാക്കി കമ്പ്യൂട്ടറിലെ ഏതെങ്കിലും പ്രത്യേക ഭാഗത്തോ ഫ്‌ളോപ്പിയിലോ സിഡിയിലോ ശേഖരിച്ചുവെക്കുന്ന പ്രക്രിയ
- ക്രിയ (Verb)
- ഞെരുക്കല്
- ചുരുക്കല്
- പരത്തല്
- തരം തിരിക്കാത്തവ (Unknown)
- ഞെരുക്കല്‍
- അമര്‍ത്തല്‍
- പരത്തല്‍
- ചുരുക്കല്‍
- അമര്‍ത്തല്