comment - meaning in english

നാമം (Noun)
എഴുതിയ പ്രോഗ്രാമില്‍ എന്താണ്‌ ചെയ്‌തിരിക്കുന്നതെന്ന്‌ മറ്റുള്ളവരെ അറിയിക്കാന്‍ പ്രോഗ്രാമില്‍ എഴുതിച്ചേര്‍ക്കുന്ന കുറിപ്പ്
വിലയിരുത്തല്
ക്രിയ (Verb)
തത്സമയവിവരണം നല്‌കുക
തരം തിരിക്കാത്തവ (Unknown)
വ്യാഖ്യാനിക്കുക
വിമര്‍ശിക്കുക
അഭിപ്രായപ്പെടുക
വ്യാഖ്യാനം
വിവരണം
അഭിപ്രായം
വിമര്‍ശനം
നിരൂപണം
വിവരിക്കുക
അഭിപ്രായപ്രകടനം